ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു

0

കാണ്‍പുര്‍: അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ഹിന്ദുസ്ഥാന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറായ നവീന്‍ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതര്‍ നവീനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Leave a Reply