ക്രൈം ത്രില്ലർ സത്യ 15ന്‌ കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.

0

നടൻ സത്യരാജിന്റെ മകൻ സിബി സത്യരാജ് നായകനായ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാറും രമ്യ നമ്പീശനും പ്രധാന വേഷങ്ങളിൽ എത്തുന്നു.പ്രദീപ് കൃഷ്ണമൂർത്തി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Leave a Reply