ഹൈ​ദ​രാ​ബാ​ദി​ൽ ക്രി​ക്ക​റ്റ് വാ​തു​വ​പ്പ് സം​ഘം അ​റ​സ്റ്റി​ൽ

0

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ ക്രി​ക്ക​റ്റ് വാ​തു​വ​പ്പ് സം​ഘം അ​റ​സ്റ്റി​ൽ. നാ​ലു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും ഒ​രു ലാ​പ് ടോ​പ്പും ആ​റ് മൊ​ബൈ​ൽ ഫോ​ണും 10 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

Leave a Reply