യു​നെ​സ്‌​കോ​യി​ല്‍​നി​ന്ന് ഇ​സ്ര​യേ​ലും പി​ൻ​മാ​റു​ന്നു

0
A minute

പാ​രീ​സ്: യു​നെ​സ്‌​കോ​യി​ല്‍​നി​ന്ന് യു​എ​സി​നു പി​ന്നാ​ലെ ഇ​സ്ര​യേ​ലും പി​ൻ​മാ​റു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ യു​നെ​സ്‌​കോ​യി​ല്‍​നി​ന്ന് പി​ൻ​മാ​റു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഇ​സ്ര​യേ​ൽ നോ​ട്ടീ​സ് ന​ൽ​കി. ഇ​സ്ര​യേ​ലി​ന്‍റെ കി​ഴ​ക്ക​ൻ ജ​റു​സ​ലം അ​ധി​നി​വേ​ശം സം​ബ​ന്ധി​ച്ച വി​മ​ർ​ശ​ന​ങ്ങ​ളും പ​ല​സ്തീ​ന് പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കി​യ ന​ട​പ​ടി​യു​മാ​ണ് യു​നെ​സ്‌​കോ​യു​മാ​യി ഇ​സ്ര​യേ​ൽ ഇ​ട​യാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ഇ​സ്ര​യേ​ലി​നെ​തി​രാ​യ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​എ​സ് യു​നെ​സ്‌​കോ​യി​ൽ​നി​ന്നും പി​ൻ​മാ​റു​ക​കൂ​ടി ചെ​യ്ത​തോ​ടെ ഇ​സ്ര​യേ​ലും ഇ​തേ​വ​ഴി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്ര​യേ​ൽ ന​ട​പ​ടി​യി​ൽ ക​ടു​ത്ത ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി യു​നെ​സ്‌​കോ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഡ്രി അ​സൂ​ലെ പ​റ​ഞ്ഞു.

Leave a Reply