ഇന്ത്യ ചൈന യുദ്ധവും സമകാലീന കോൺഗ്രസ്സിന്റെ ഭാവിയും

0

മോബിഷ് മോഹന്‍

ന്യായമായ ഒരു സംശയം ഉണ്ടായേക്കാം നമ്മുക്കെല്ലാവർക്കും കോൺഗ്രസ്സും ചൈന വാറും ..?

നമുക്കറിയാം ആയിരത്തി തൊള്ളായിരത്തി
അറുപത്തി രണ്ടിൽ (1962)ആണ് യുദ്ധ കാലത്തു സുഭാഷ് ചന്ദ്ര ബോസ്സിന്റെ പ്രവർത്തിയെ കമ്യൂണിസ്റ് പാർട്ടി വിശേഷിപ്പിച്ചത് .. ” ഞങ്ങളുടെ നേതാവല്ല ചെറ്റ ജപ്പാൻ കാരുടെ കാൽ നക്കി എന്നും ..അന്ന് പരിക്ക് പറ്റിയ ഇന്ത്യൻ മിലിട്ടറിക്കാർക്കു രക്തം കൊടുത്ത .വി എസ .അച്യുതാനന്ദനെ എതിരെ ഫത്വ ഇറക്കുകയും പാർട്ടിയിൽ തരാം താഴ്ത്തിയതും രാജ്യ സ്നേഹം തുളുമ്പി നിന്ന കമ്യൂണിസ്റ് പ്രസ്ഥാനങ്ങൾ അന്ന് നടത്തിയ ധീരമായ രാഷ്ട്രീയ പ്രവർത്തനം നമ്മുക്ക് അറിയാം പുതിയ തലമുറയിലെ “അന്തം കമ്മികൾ ” (തമാശ രൂപേണ വിളിക്കുന്ന പേര് ) അവർക്കു ഈ ചരിത്രം ഒന്നും അറിയില്ല അതവിടെ ഇരിക്കട്ടെ നമ്മുക്ക് വിഷയത്തിലോട്ടു വരാം .

ആയിരിത്തി തൊള്ളായിരത്തി അറുപത്തി രണ്ടിൽ(1962) ഒക്ടോബർ21 നു ആരംഭിച്ച യുദ്ധം നവംബർ 21 നു ആണ് അവസാനിപ്പിച്ചത് പ്രത്യക്ഷമായും പരോക്ഷമായും ചൈന പലപ്പോഴായി അരുണാചൽ തർക്ക പ്രദേശത്ത് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം ഉണ്ടാകുമ്പോഴും ഇന്ത്യൻ മിലിറ്ററി പലപ്പോഴും സമാധാനപരമായി നീങ്ങാൻ വളരെ ഏറെ ശ്രമിച്ചു ധീരന്മാരായ സൈനികർ അല്ലാതെ ചൈനയുമായി ഏറ്റുമുട്ടാനുള്ള കരുത്ത് ഭാരതത്തിനു ഇല്ലായിരുന്നു അങ്ങനെ ഒരു യുദ്ധം നടന്നാൽ നമ്മുടെ സൈനികരുടെ ഭൂരിഭാഗവും മരണത്തിനു കീഴടങ്ങേണ്ടി വരുമെന്ന് അറിയാമായിരുന്ന ഗവണ്മെന്റ് പല അനുനയ ചർച്ചകൾക്കും നേരിട്ടും മറ്റു രാജ്യങ്ങൾ മുഖേനയും ശ്രമിച്ചിരുന്നു ഇപ്പോഴുള്ള അതെ സമീപനം തന്നെ ആയിരുന്നു ചൈന അന്നും കാണിച്ചിരുന്നത് ചർച്ചകളിൽ സമാധാനം ആണ് ചൈന ആഗ്രഹിക്കുന്നതെന്ന് പറയുകയും .വീണ്ടും പ്രകോപനങ്ങൾ ഉണ്ടാക്കുകയും ചെയ്യുക പതിവായിരുന്നു എന്നാൽ 1962 .ഒക്ടോബർ 20നു അരുണാചലിൽ ഭൂരിഭാഗവും കയ്യേറി കൊണ്ട് വന്ന ചൈനയേ ഭാരതം രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി തിരിച്ചടിക്കാൻ നിര്ബന്ധിതർ ആകുക ആയിരുന്നു . അങ്ങനെ യുദ്ധ മുഖത്തു നേർക്കു നേർ നിൽക്കുന്ന ഇരു രാജ്യവും അവരുടെ സൈനീക ശക്തികൾ കാണിച്ചു കൊണ്ടിരുന്നു .യുദ്ധത്തിൽ ഇന്ത്യൻ മിലിറ്ററി ട്രൂപ്സ് പതിനായിരം മുതൽ ഇരുപതിനായിരം വരെ ആയിരുന്നു മറ്റു ചെറിയ ബറ്റാലിയനുകളും കൂടി ആയിരുന്നു.എന്നാൽ ചൈന എൺപതിനായിരം ട്രൂപ്സ് ആയിരുന്നു ഇന്ത്യയെ നേരിടാൻ യുദ്ധ മുഖത്തു പറഞ്ഞയച്ചത് .കനത്ത നാശം വിതച്ചു കൊണ്ട് ചൈന മുന്നേറുമ്പോൾ പകച്ചു നിന്ന നമ്മുടെ സൈനികരും സർക്കാരും .സർക്കാരിന് മേൽ നാടിന്റെ നാനാ ഭാഗത്തു നിന്ന് ഉയരുന്ന സമ്മർദ്ദം ഒരു വശത്തു .ലോക രാജ്യങ്ങളുടെ മൗനം മറു വശത്തു .ഇന്ത്യൻ സൈനികരുടെ എണ്ണി തിട്ടപെടാൻ പറ്റാത്ത അത്ര ശവ ശരീരങ്ങൾ രാജ്യം പകച്ചു നിന്ന മറ്റൊരു ഭീകരമായ ആക്രമണം .ഉടൻ തന്നെ നെഹ്‌റു സർവ്വ കക്ഷി സമ്മേളനം വിളിക്കുകയും .തീരുമാനങ്ങൾ എടുക്കുകയു. ചെയ്തു പക്ഷെ എടുത്ത തീരുമാനങ്ങൾ വെള്ളത്തിൽ വരച്ച വര പോലെ ആക്കി ആയിരുന്നു ഒക്ടോബർ ഇരുപത്തിയെട്ടിന് നടന്ന ചൈനയുടെ ആക്രമണം ..അവിടെ രക്ഷയില്ലാതെ വന്ന ഭാരതം .ആ സമയം സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രസിഡന്റ ആയ .രാജേന്ദ്ര പ്രസാദ് നെഹ്രുവിനോട് രണ്ടു സന്യാസിമാരെ രഹസ്യമായി കാണാനും ഈ അപകടത്തിൽ നിന്ന് രക്ഷിക്കാനും അപേക്ഷിക്കാൻ പറഞ്ഞു .കാരണം അന്നത്തെ ചൈനയുടെ സൈനിക ശേഷിയുടെയോ .ആയുധ ശേഷിയുടെയോ .സാമ്പത്തിക ശേഷിയുടെയോ .ലോക രാജ്യ ബന്ധങ്ങളുടെയോ മുൻപിൽ ഭാരതം ഒന്നുമില്ലായിരുന്നു …അങ്ങനെ നെഹ്‌റു അന്ന് രാത്രി തന്നെ നേരെ ഉത്തർ പ്രദേശിൽ പോയി ആ പുന്യാത്മാക്കളെ ദർശിച്ചു ആവശ്യം ഉന്നയിച്ചു ..

ആരാണ് ആ രണ്ടു സന്യാസിമാർ ..?

അറിയപ്പെടാതെ പോയ മറ്റൊരു ചരിത്രം നമുക് പൊടി തട്ടി എടുക്കേണ്ടതുണ്ട് ..ആദ്യമായി നെഹ്‌റു പോയത് ഉത്തർ പ്രദേശിൽ കാശിയിൽ ഇന്നത്തെ ശ്രീ വിദ്യ പ്രതിഷ്ഠന ആശ്രമത്തിന്റെ സ്ഥാപകൻ ആയ കരപാത്ര സ്വാമി ജി യുടെ അടുത്തായിരുന്നു .ഭാരതത്തിലെ വേദാന്ത
ശങ്കര സന്യാസ പാരമ്പരയായ ദശ നാമിയിൽ ദീക്ഷിതൻ ആയിരുന്നു സ്വാമിജി .

അന്ന് സ്വാമിയേ കണ്ട നെഹ്‌റു ഈ സങ്കടം പറഞ്ഞപ്പോൾ അദ്ദേഹം സഹായിക്കാമെന്ന് പറയുകയും മാത്രമല്ല വേറെ ഒരു സന്യാസി വര്യനെയും കൂടി ചെന്ന് കാണണമെന്ന് പറയുക ഉണ്ടായി മധ്യപ്രദേശിൽ ഉള്ള ഇന്നത്തെ ബഗളാമുഖി ശക്തി പീഠമായ ദത്തിയയിൽ പോയി സ്വാമി മഹാരാജിനെ കണ്ടു സങ്കടം ഉണർത്തിക്കാൻ പറയുകയും ചെയ്തു https://en.m.wikipedia.org/wiki/Shree_Swami_ji_of_Pitambara_Peeth

അങ്ങനെ നേരം വൈകിക്കാതെ നെഹ്‌റു മദ്ധ്യ പ്രദേശിൽ പോയി സ്വാമിയേ കാണുകയും ചെയ്തു .ദത്തിയ സ്വാമി മഹാരാജ് കരപാത്രി സ്വാമിജിയും ചേർന്ന് അന്ന് മഹായാഗം നടത്തി ..അന്നുണ്ടായ അവരുടെ ശിഷ്യന്മാർ പറയുന്നത് കരപാത്രി സ്വാമി തന്റെ ഉപാസന ദേവത ആയ ദശ മഹാ വിദ്യയിലെ ധൂമാവതിയെയും ദത്തിയ സ്വാമി തന്റെ ഉപാസ്യ ദേവത ആയ ദശ മഹാ വിദ്യയിലെ ബഗ്ളാ മുഖിയെയും ആണ് പൂജിച്ചത് എന്നാണ് . എന്ത് തന്നെ ആയാലും ആ യാഗം ഫലം കണ്ടു കടുത്ത ശൈത്യവും .അസഹ്യമായ തരത്തിൽ ചൈനീസ് പട്ടാളക്കാരുടെ ശരീരത്തിൽ ചൊറിച്ചിൽ കാരണം അവിടം വിട്ടു പോകേണ്ടി വന്നു .അതിനു ശേഷം പെട്ടെന്നൊരു അത്ഭുതം പോലെ അനുരഞ്ജന ചർച്ചകൾ ഫലം കണ്ടു തുടങ്ങി .
അങ്ങനെ ദത്തിയ സ്വാമിജി ഹൈന്ദവ ഏകീകരണത്തിനു വേണ്ടിയും ഗോ സംരക്ഷണ .തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു ആദ്യം അനൂകുലിക്കുകയും പിന്നീട് അധികാരത്തിന്റെ ഭ്രാന്ത് പിടിച്ചു സ്വാമിയേ പരസ്യമായി അധിക്ഷേപിക്ക വരെ ചെയ്ത നെഹ്‌റുവിനെ ദത്തിയ സ്വാമി ശപികുകയുണ്ടായി വേരറ്റു പോകുമെന്ന്

അതിനു ശേഷം രണ്ടു വര്ഷം പിന്നിട്ടപ്പോൾ 1964
ൽ നെഹ്‌റു മരണപ്പെടുകയും ശേഷം ലാൽ ബഹദൂർ ശാസ്ത്രി പ്രധാന മന്ത്രി പദത്തിൽ എത്തുകയും ചെയ്തു അതിന്റെ അടുത്ത വര്ഷം കാർഗിൽ യുദ്ധവും ഭാരതം വിജയിക്കുകയും 19 മാസത്തെ ഭരണത്തിന് ശേഷം 1966ൽ ബഹാദൂർ ജി മരിക്കുകയും ചെയ്തു പിന്നീട് 1967ൽ ഇന്ദിരയുടെ കീഴിൽ കോൺഗ്രസ്സ് ഭരണം വന്നു


………………………………………..
സ്വാമിയുടെ ചരിത്രം ….1907.ഇൽ ഉത്തർപ്രേദശിൽ ബാത്‌നി എന്ന ഗ്രാമത്തിൽ പ്രതാപ് ഗർ വില്ലേജിൽ ജനിച്ചു പൂർവ്വാശ്രമ നാമം ..ഹർ നാരായണ ഒജാ എന്നാകുന്നു ചെറുപ്പം മുതലേ സനാതന ധർമ്മ വിഷയത്തിൽ അതീവ ആകൃഷ്ടനായ സ്വാമി പല പല ഹൈന്ദവ സംഘടനകളിലും പ്രവർത്തിച്ചു പിന്നീട്

ജ്യോതിർ മഠത്തിൽ നിന്ന് സ്വാമി ബ്രഹ്മനന്ദ സരസ്വതിയിൽ നിന്ന് ദീക്ഷ വാങ്ങി ..ആധ്യാത്മിക സാധനയിൽ വളരെ ഏറെ അത്യുന്നമായ ഒരു അവസ്ഥയിലോട്ടു പോകുകയും പിന്നീട് സന്യാസം വിട്ടു അദ്ദേഹം പൂർണമായ കൗള പന്ഥാവ് സ്വീകരിക്കുകയും അനവധി താന്ത്രിക ഗ്രന്ഥനങ്ങൾക്കു വ്യഖ്യാനം എഴുതുകയും ചെയ്തു .വാരിവസ്യ രഹസ്യം .ശ്രീ വിദ്യ രത്നാകരം ..ശ്രീ വിദ്യാർണ്ണവ തന്ത്രം തുടങ്ങിയ നിരവധി തന്ത്ര ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി
കരപാത്രി എന്ന് പേര് വരാൻ കാരണം സന്യാസം ഉപേക്ഷിച്ചു അദ്ദേഹം പൂർണ്ണ താന്ത്രിക സാധനയിൽ മുഴുകുകയും
ചെയ്തു .
തന്തരാധനയിലെ
മുഖ്യമായ ഒരു ക്രിയ ആകുന്നു പാത്ര സ്വീകരണം എന്നത് സ്വാമിജി ഇപ്പോഴും കയ്യിൽ പാത്രം വയ്ക്കുമായിരുന്നു അങ്ങനെ ആണ് അദ്ദേഹത്തിന് കരപാത്രി എന്ന് പേര് കിട്ടിയത് പിൽ കായലത് അദ്ദേഹം “കര പാത്രി” എന്ന് അറിയപെട്ടു

.1948ഇത് അദ്ദേഹം രാമ രാജ്യ പരിഷദ് എന്ന ഹിന്ദു പാർട്ടി രൂപികരിച്ചുhttps://en.m.wikipedia.org/wiki/Akhil_Bharatiya_Ram_Rajya_Parishad

അന്നത്തെ ഹിന്ദുവിന്റെ അരക്ഷിതാവസ്ഥയും അനൈക്യ കുറവുമായിരുന്നു അതിനു കാരണം .അതിനു ശേഷം 1948സ്വതന്ത്ര ഭാരതത്തിലെ ആദ്യ ഗവണ്മെന്റ് ആയ നെഹ്രുവിന്റെ കീഴിൽ ഉള്ള കോൺഗ്രസ്സ് അന്ന് പാര്ലമെന്റില് ഡോക്ടർ അബ്ദേക്കർ അവതരിപ്പിച്ച ഹിന്ദുവിന്റെ പൈതൃകത്തിന്മേൽ ഉള്ള കടന്നു കയറ്റവും ഹിന്ദുവിന്റെ നട്ടെല്ല് ഊരുന്നതുമായ ഹിന്ദു കോഡ് ബില്ല്
https://en.m.wikipedia.org/wiki/Hindu_code_bills
അന്നത്തെ ഗവൺമെന്റ് അവതരിപ്പിക്കുകയും അത് പാര്ലമെന്റ് അംഗീകരിക്കുകയും ചെയ്തു അതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു സ്വാമിജി പക്ഷെ അന്നത്തെ ഹിന്ദുവിന്റെ അനൈക്യത അവിടെ വിന ആയി വന്നു .1966ൽ ഗോവധത്തിനെതിരെ പ്രക്ഷോഭങ്ങൾ നടത്തുകയും

https://en.m.wikipedia.org/wiki/1966_anti-cow_slaughter_agitation

അന്നത്തെ പ്രധാന മന്ത്രി ആയ ഇന്ദിര ഗാന്ധി ആ ആവശ്യം അംഗീകരിച്ചില്ല എന്ന് മാത്രമല്ല ഇതിനു വേണ്ടി പ്രക്ഷോഭങ്ങൾക്ക് ഇറങ്ങിയ ആൾക്കാരെ ജയിലടക്കാനും കൂട്ടം കൂടി പ്രക്ഷോഭങ്ങൾ നടത്തുന്നതും പാടില്ല എന്ന് പറഞ്ഞു കൊണ്ട് കർഫ്യു കൊണ്ട് വരുകയും ചെയ്തു ..ആ കാരണത്താൽ ജനങ്ങൾ സ്വാമിജിയുടെ പിന്നിൽ അണിനിരന്നു സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ വീണ്ടും നടത്തി അന്ന് നടന്ന പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് വെടിവയ്പ്പിൽ നിരവധി പേര് മരിച്ചു വീഴുകയും ചെയ്തു.

ആ ക്രോധത്തിൽ അന്ന് സ്വാമിജി ഇന്ദിര ഗാന്ധിയെ പരസ്യമായി ശപിച്ചു ..

നീയും നിന്റെ കുടുംബവും ഇതുപോലെ അഗ്നിക്ക് ഇര ആകട്ടെ അങ്ങനെ നിന്റെ പരമ്പര വേരറ്റു പോകട്ടെ എന്ന് ..
കാലങ്ങൾക്കു ശേഷം ആ ശാപം അന്വർഥമാക്കി കൊണ്ടല്ലേ .ഇന്ദിരയുടെ മരണം ? രാജീവ് ഗാന്ധി ? സഞ്ജയ് ഗാന്ധി ? അടുത്ത ആര് എന്ന ചോദ്യം ബാക്കി നില്കുന്നു (?)

അതായത് കോൺഗ്രസ്സ് മുക്ത ഭാരതം ബി ജെ പി യുടേ ലക്‌ഷ്യം മാത്രം അല്ല അത് കാലം കാത്തു വച്ച അനിവാര്യത ആണ് .

ഈ ചരിത്രം അറിയാത്തവർ ഒന്ന് പോയി ഡൽഹിയിലെ നല്ല പഴയകാല നേതാക്കന്മാരോട് ചോദിക്കണം പറ്റുമെങ്കിൽ മധ്യ പ്രദേശിലെ .വാരണാസിയിലെ ജനങ്ങളോട് ഒന്നു ചോദിക്കുക ..

സമകാലീന കോൺഗ്രസ്സിന്റെ രാഷ്ട്രീയം അതിനെ കൂടുതൽ ബല പെടുത്തുന്നു പണത്തിനും അധികാരത്തിനും പ്രശസ്തിക്കും വേണ്ടി ഈ നാടിന്റെ സംസ്കാരത്തെ പൈതൃകത്തെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു ഈ നാടിനെ വെട്ടി മുറിച്ചു ഇവിടുത്തെ ആദിമ ജനതയെ അടിച്ചൊതുക്കി അധികാരത്തിന്റെ ഹുങ്കിൽ ഇവിടെ അഹങ്കാരത്തിന്റെ താണ്ഡവ നൃത്തം ചവിട്ടിയ ഒരു കുടുംബ തേർ വാഴ്ച ബ്രിട്ടീഷുകാരൻ പോലും തോൽക്കുന്ന ചതിയും വഞ്ചനയും കുതികാൽ വെട്ടും കൊന്നും കൊലവിളിച്ചും ഒരു രാജ്യത്തെ അടക്കി ഭരിച്ചു വാരി കൂട്ടിയത് അന്യാധീന പെടും അത് പ്രകൃതി സത്യമാണ് . അത് കൊണ്ട് അഭിനവ കൊങ്ങികൾ ഓർത്തു വച്ചോളു മുങ്ങുന്ന കപ്പൽ ആണ് കോൺഗ്രസ്സ് .ഇപ്പോൾ പിടിച്ചു നിൽക്കാനുള്ള പതിനെട്ടു അടവും പയറ്റുന്ന പപ്പുമോൻ സ്വന്തം രാജ്യത്തെ വെട്ടിമുറിച്ചു ഭാരതാംബയുടെ നെറ്റിയിലെ തിലകം മായ്ക്കാൻ ഇറങ്ങി തിരിച്ച ഇസ്‌ലാമിക തീവൃവാദികളുടെ കൂട്ട് കൂടി നശിപ്പിക്കുമ്പോൾ ഓർത്തോ പ്രകൃതി എന്ന മഹാ സത്യം ഇത് കാണുന്നുണ്ട് എന്ന് .

ഈ ഭൂമി നിരവധി ഋഷിവര്യന്മാരുടെ പാദ സ്പർശം ഏറ്റ പുണ്യ ഭൂമി ആണ് ഇവിടെ അധർമ്മം വാഴില്ല അത് മനസിലാകുന്ന കാലം വിദൂരമല്ല ..

Leave a Reply