ജു​ഡീ​ഷ​റി​യി​ല്‍ ശു​ദ്ധീ​ക​ര​ണം അ​നി​വാ​ര്യം: യെ​ച്ചൂ​രി

0
New Delhi6B)

ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ​റി​യി​ല്‍ ശു​ദ്ധീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​ഡ്ജി​മാ​ര്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് വ​ന്‍ ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വം ഗൗ​ര​വ​ത​ര​മാ​ണ്. ജു​ഡീ​ഷ​റി​യും ക​ള​ങ്ക​പ്പെ​ട്ടെ​ന്നാ​ണ് നാ​ലു ജ​ഡ്ജി​മാ​ര്‍ ന​ല്‍​കി​യ ക​ത്ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളാ​ണി​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജ​ഡ്ജി​മാ​ര്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് വ​ന്‍ ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply