ബ​ൽ​റാ​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി​ലി​രു​ത്താ​മെ​ന്ന് ക​രു​തേ​ണ്ട: ഉ​മ്മ​ൻ ചാ​ണ്ടി

0

പാ​ല​ക്കാ​ട്: വി.​ടി ബ​ൽ​റാം എം​എ​ൽ​എ​ക്കു പി​ന്തു​ണ​യു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി രം​ഗ​ത്ത്. ബ​ൽ​റാം വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ത്താ​ല​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി.

ബ​ൽ​റാ​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി​ലി​രു​ത്താ​മെ​ന്ന് ക​രു​തേ​ണ്ട. സി​പി​എ​മ്മി​ന്‍റെ ഫാ​സി​സ്റ്റ് പ്ര​വ​ണ​ത അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. സി​പി​എം തെ​റ്റു​തി​രു​ത്ത​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Leave a Reply