റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ൽ 27,019 ഒ​​​​​ഴി​​​​​വുകൾ

0

റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റ്, ടെ​​​​​ക്നീ​​​​​ഷൻ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് റെ​​​​​യി​​​​​ൽ​​​​​വേ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ബോ​​​​​ർ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ 17,849 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും വി​​​​​വി​​​​​ധ സാ​​​​​ങ്കേ​​​​​തി ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ 9170 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്. ഫെ​​​​​ബ്രു​​​​​വ​​​​​രി 26 ന​​​​​കം ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റ്: 17849
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ/​​​​​എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി, ഐ​​​​​ടി​​​​​ഐ/​​​​​അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ഡി​​​​​പ്ലോ​​​​​മ/​​​​​ബി​​​​​രു​​​​​ദം.

ടെ​​​​​ക്നീ​​​​​ഷൻ: 9170
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ/​​​​​എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി, ഐ​​​​​ടി​​​​​ഐ/​​​​​അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ, ഫി​​​​​സി​​​​​ക്സ്, മാ​​​​​ത്‌​​​​​സ് എ​​​​​ന്നി​​​​​വ​​​​​യോ​​​​​ടെ പ്ല​​​​​സ്ടു അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യി​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ.
പ്രാ​​​​​യം: 2018 ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​ന് 18- 28 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 19,900 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ, വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ർ, അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ, വ​​​​​നി​​​​​ത​​​​​ക​​​​​ൾ, ട്രാ​​​​​ൻ​​​​​സ്ജ​​​​​ൻ​​​​​ഡ​​​​​ർ, മ​​​​​റ്റ് ന്യൂനപ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ, സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി പി​​​​​ന്നോ​​​ക്കം നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ 250 രൂ​​​​​പ ഫീ​​​​​സ് അ​​​​​ട​​​​​യ്ക്ക​​​​​ണം. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് 500 രൂ​​​​​പ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യും ഓ​​​​​ഫ് ലൈ​​​​​നാ​​​​​യും ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാ​​​​​ൻ സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ണ്ട്. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കു​​​​​ന്പോ​​​​​ൾ നെ​​​​​റ്റ് ബാ​​​​​ങ്കിം​​​​​ഗ്/​​​​​ക്രെ​​​​​ഡി​​​​​റ്റ് കാ​​​​​ർ​​​​​ഡ്/​​​​​ഡെ​​​​​ബി​​​​​റ്റ് കാ​​​​​ർ​​​​​ഡ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം. ഓ​​​​​ഫ്‌​​​​​ലൈ​​​​​ൻ വ​​​​​ഴി സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ലൂ​​​​​ടെ​​​​​യോ, പോ​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ൾ വ​​​​​ഴി​​​​​യോ ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാം.

വി​​​​​ശ​​​​​ദ​​​​​മാ​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​നം ആ​​​​​ർ​​​​​ആ​​​​​ർ​​​​​ബി വെ​​​​​ബ്സൈ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ണ്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ആ​​​​​ർ​​​​​ആ​​​​​ർ​​​​​ബി​​​​​യു​​​​​ടെ വെ​​​​​ബ്സൈ​​​​​റ്റ് www.rrbthiruvanthapuram.gov.in. റെ​​​​​യി​​​​​ൽ​​​​​വേ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ www.indianrailways.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ എ​​​​​ല്ലാ ആ​​​​​ർ​​​​​ആ​​​​​ർ​​​​​ബി യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ​​​​​യും വെ​​​​​ബ്സൈ​​​​​റ്റി​​​​​ലേ​​​​​ക്കു​​​​​ള്ള ലി​​​​​ങ്ക് ല​​​​​ഭ്യ​​​​​മാ​​​​​ണ്. അ​​​​​നു​​​​​ബ​​​​​ന്ധ യൂ​​​​​ണി​​​​​റ്റി​​​​​ന്‍റെ വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഫെ​​​​​ബ്രു​​​​​വ​​​​​രി 26.

Leave a Reply