വനിതാ ഏകദിന ക്രിക്കറ്റ്; മിതാലി നയിക്കും

0

മുംബൈ: ഈ മാസം 12 മുതല്‍ 15 വരെ വഡോദരയില്‍ നടക്കുന്ന ആസ്‌ത്രേലിയക്കെതിരായ വനിതാ ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഓപണര്‍ മിതാലി രാജ് നയിക്കും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് അടങ്ങിയിട്ടുള്ളത്. വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമിയെ ടീമിലേക്ക് പരിഗണിച്ചില്ല.

Leave a Reply