നിമിഷ സജയൻ സഹസംവിധായകയാവുന്നു. . .

0

ടോവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിൽ ആണ് യുവനായിക ആയ നിമിഷ സജയൻ സഹസംവിധായിക. ആയി എത്തുന്നത്. ഇൗ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും നിമിഷ തന്നെ ആണ്. മധുപാൽ ആണ് ചിത്രത്തിന്റെ സംവിധായകൻ.

Leave a Reply