ഇറാനിൽ പ്രതിഷേധം ആളിക്കത്തുന്നു; സ്ത്രീകൾ തട്ടം ഊരിമാറ്റി തെരുവില്‍

0

ടെഹ്‌റാൻ ∙ തട്ടമിടാതെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ടു വർഷത്തേക്ക് ജയിലിൽ തള്ളിയ ‌ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഇറാനിൽ പ്രതിഷേധം ആളിക്കത്തുന്നു. പ്രതിഷേധ സൂചകമായി സ്ത്രീകൾ തട്ടം ഊരിമാറ്റി തെരുവിലിറങ്ങി. നിർബന്ധിത ഹിജാബിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്.

Leave a Reply