ഹസിൻ ജഹാനുമായി സംസാരിക്കാൻ തയ്യാർ; ഷമി

0

ഹസിൻ ജഹാനുമായുള്ള പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എങ്കിൽ തീർച്ചയായും പരിഹരിച്ചിരിക്കും എന്നും ഷമി വ്യക്തമാക്കി. അതേ സമയം മകൾക്ക് വേണ്ടി ആണ് പ്രശ്നം പരിഹരിക്കുന്നതെന്നും സന്തോഷകരമായ കുടുംബ ജീവിതം ആണ് ആഗ്രഹിക്കുന്നത് എന്നും ഷമി പറഞ്ഞു.

Leave a Reply