മേക്കോവറിൽ ജയസൂര്യ ഞെട്ടിച്ചു. മേരികുട്ടിയുടെ ടീസർ കാണൂ

0

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളും ആയി മുന്നേറുന്ന താരമാണ് ജയസൂര്യ.അടുത്തിടെപുറത്തിറങ്ങിയ ചിത്രമായ ക്യാപ്റ്റന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.അതിന് പിന്നാലെ ആണ് താരം രഞ്ജിത്ത് ശങ്കറിന്റെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നത്. ഞാൻ മേരിക്കുട്ടിയുടെ ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

Leave a Reply