ഗൂഗിൾ മാപ്പിൽ ഇനി മലയാളവും

0

ഗൂഗിൾ മാപ്പിൽ മലയാളം ഉൾപ്പെടുത്തി. ഇനി മുതൽ ഗൂഗിൽ മാപ്പ് മലയാളത്തിലും നിർദേശങ്ങൾ നൽകുമെന്ന് ഗൂഗിൽ ഇന്ത്യ അറിയിച്ചു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവരെ മുൻപിൽ കണ്ടാണ് ഇൗ ഫീച്ചർ അവതരിപ്പിച്ചത് എന്ന് ഗൂഗിൽ ഇന്ത്യ പറഞ്ഞു.ഗൂഗിൽ മാപ്പിന്റെ ഡെസ്ക് ടോപ്പ്, മൊബൈൽ പതിപ്പുകളിൽ ഇത് ലഭിക്കും.

Leave a Reply