നടി സംസ്‌കൃതി ഷേണായി വിവാഹിതയായി

0

നടി സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് സംസ്‌കൃതി ഷേണായിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

വേഗമെന്ന സിനിമയിലൂടെയാണ് താരം നായികയായി അരേങ്ങറിയത്. അനാര്‍ക്കലിയിലെ ‘ആ ഒരുത്തി അവളൊരുത്തി’ എന്ന ഗാനരംഗമാണ് താരത്തെ പ്രശസ്തയാക്കിയത്. വികെപിയുടെ സംവിധാനത്തില്‍ പുറത്തറിങ്ങിയ മരുഭൂമിയിലെ ആനയിലാണ് താരം ഒടുവില്‍ നായികയായി വേഷമിട്ടത്.

Leave a Reply