വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ പ​ക്ഷ​ത്തി​നു തോ​ൽ​വി

0

ന്യൂ​ഡ​ൽ​ഹി: വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി) തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ പ​ക്ഷ​ത്തി​നു തോ​ൽ​വി. അ​ന്താ​രാ​ഷ്ട്ര പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി വി.​എ​സ്. കോ​ക്ജെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.

തൊ​ഗാ​ഡി​യ​യു​ടെ നോ​മി​നി​യാ​യ രാ​ഘ​വ റെ​ഡ്ഡി​യെ അ​റു​പ​ത്തി​ന് എ​തി​രെ 131 വോ​ട്ടു​ക​ൾ​ക്കാ​ണ് കോ​ക്ജെ തോ​ൽ​പ്പി​ച്ച​ത്. 54 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വി​എ​ച്ച്പി​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Leave a Reply