“എന്താ ജോൺസാ കള്ളില്ലെ” അങ്കിൽ സിനിമയിൽ മമ്മൂട്ടി ആലപിച്ച തകർപ്പൻ പാട്ട്

0

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അങ്കിളിലെ അദ്ദേഹം തന്നെ ആലപിച്ച നാടൻ ശൈലിയിലുള്ള പാട്ട് പുറത്തിറങ്ങി. ‘എന്താ ജോൺസാ കള്ളില്ലേ ?’ എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബിജിബാൽ ഇൗണം കൊടുത്തിരിക്കുന്ന പാട്ട് അതീവരസകരവും മനോഹരവുമായാണ് മമ്മൂട്ടി ആലപിക്കുന്നത്.

Leave a Reply